Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

വ്യാഴം വെള്ളി ദിവസങ്ങളില്‍ ഡിന്നറിന് പ്രത്യേക വിഭവങ്ങളൊരുക്കി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

അമാനുല്ല വടക്കാങ്ങര

ദോഹ. വ്യാഴം വെള്ളി ദിവസങ്ങളില്‍ ഡിന്നറിന് പ്രത്യേക വിഭവങ്ങളൊരുക്കി ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഭക്ഷണ പ്രിയരായ ബാച്ചിലര്‍മാരുടേയും കുടുംബങ്ങളുടേയും ഇഷ്ട കേന്ദ്രമായി മാറുന്നു.

ഫുള്‍കോഴി നിറച്ച് പൊരിച്ചത്, കുഞ്ഞി പത്തില്‍ ഇറച്ചി ഇട്ടത്, ബീഫ് ബോട്ടി ഫ്രൈ, കപ്പ ഇറച്ചി പുഴുക്ക് തുടങ്ങിയവയാണ് വ്യാഴം വെള്ളി ദിവസങ്ങളില്‍ പ്രത്യേകമായി തയ്യാറാക്കുന്നത്.

എല്ലാദിവസവും ഡിന്നറിന് കിഴി പൊറോട്ട, വാഴയില പൊതി ചിക്കന്‍, മീന്‍ പൊള്ളിച്ചത് അയില അല്ലെങ്കില്‍ അമൂര്‍, ചിക്കന്‍ പെരട്ട്, ചിക്കന്‍ കൊണ്ടാട്ടം, പോത്തിറച്ചി വരട്ടിയത്, നാടന്‍ ബീഫ് കറി,
ചിക്കന്‍ ലസ്സി മാസ്, ആട്ടിന്‍ കരള്‍ മസാല തലച്ചോറ് മസാല, ടയര്‍ പത്തില് നെയ്പത്തില്‍ മുതലായ ലഭ്യമാണെന്നും ഗള്‍ഫ് ഗാര്‍ഡന്‍ മാനേജര്‍ അലി വള്ളിയാട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button