Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

കുവൈറ്റില്‍ നടന്ന ഗള്‍ഫ് വേസ്റ്റ് മാനേജ്മെന്റ് & റീസൈക്ലിംഗ് ഫോറത്തില്‍ അഷ്ഗാല്‍ പങ്കെടുത്തു

അമാനുല്ല വടക്കാങ്ങര
ദോഹ. കുവൈറ്റില്‍ നടന്ന ഗള്‍ഫ് വേസ്റ്റ് മാനേജ്മെന്റ് & റീസൈക്ലിംഗ് ഫോറത്തില്‍ അഷ്ഗാല്‍ പങ്കെടുത്തു . അഷ്ഗാലിനെ പ്രതിനിധീകരിച്ച് ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് ആണ് പങ്കെടുത്തത്. വേസ്റ്റ് മാനേജ്‌മെന്റിനുള്ള പുതിയ പരിഹാരങ്ങള്‍, പുനരുപയോഗത്തിനുള്ള തന്ത്രപരമായ പദ്ധതികള്‍, ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജ്ജ ബദലുകള്‍ എന്നിവയാണ് ഫോറം പ്രധാനമായും ചര്‍ച്ച ചെയ്തത്.

Related Articles

Back to top button