Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഷക്കീര്‍ ചീരായിക്ക് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം

അമാനുല്ല വടക്കാങ്ങര

 

ദോഹ : പ്രതികൂലമായ കാലാവസ്ഥ സൃഷ്ടിച്ച എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഖത്തറിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഓടിയെത്തി ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമത്തില്‍ വിജയിച്ച ഖത്തര്‍ മലയാളി ഷക്കീര്‍ ചീരായിക്ക് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം.
പ്രവാസ ലോകത്ത് ചരിത്രം സൃഷ്ടിച്ച ഷക്കീറിന്റെ നേട്ടം അഭിമാനകരമാണെന്നും യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം അദ്ദേഹത്തിന് സമ്മാനിക്കുന്നതില്‍ സന്തോഷമുണ്ടെന്നും യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Related Articles

Back to top button