Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഏഴാമത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മെഡിക്കല്‍ കോണ്‍ഫറന്‍സിന് ദോഹയില്‍ തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ. ഏഴാമത് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മെഡിക്കല്‍ കോണ്‍ഫറന്‍സിന് ദോഹയില്‍ തുടക്കം.് വെസ്റ്റിന്‍ ദോഹയില്‍ നടക്കുന്ന സമ്മേളനത്തില്‍ സ്പോര്‍ട്സ് മെഡിസിനുമായി ബന്ധപ്പെട്ട ധാരാളം വിദഗ്ധരെ പങ്കെടുക്കുന്നുണ്ട്.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍, അസ്പതാര്‍ ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പോര്‍ട്സ് മെഡിസിന്‍ ഹോസ്പിറ്റല്‍, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

Related Articles

Back to top button