Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിച്ചു, ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രതികരണവുമായി നൂറ് കണക്കിന് ശ്രോതാക്കള്‍


ദോഹ. ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ വിജയമന്ത്രങ്ങള്‍ പരമ്പര ഇന്ന് രാവിലെ പുനരാരംഭിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രതികരണവുമായി നൂറ് കണക്കിന് ശ്രോതാക്കള്‍ രംഗത്തെത്തിയത് പിന്നണി പ്രവര്‍ത്തകര്‍ക്കാവേശമായി.
ശനി, തിങ്കള്‍ , ബുധന്‍ ദിവസങ്ങളിലാണ് വിജയമന്ത്രങ്ങള്‍ പോഡ്കാസ്റ്റ്.
വിജയമന്ത്രങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്‌ളിക്ക് ചെയ്യാം.

https://chat.whatsapp.com/D9xYKTGAEnp6wBw77UR9ag

Related Articles

Back to top button