Local News

മലയാളി സമാജം പ്രതിഭാ സംഗമവും കേരളോല്‍സവവും ഇന്ന്


ദോഹ. മലയാളി സമാജം പ്രതിഭാ സംഗമവും കേരളോല്‍സവവും ഇന്ന് ഉച്ചക്ക് 1 മണി മുതല്‍ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടക്കും.