Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2030 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനൊരുങ്ങി ഖത്തര്‍

ദോഹ. 2030 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനൊരുങ്ങി ഖത്തര്‍. 2030 ആകുമ്പോഴേക്കും ഹൈഡ്രോകാര്‍ബണ്‍ ഇതര ജിഡിപിയില്‍ 3.4 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കൈവരിക്കുന്നതിനും 100 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ട് ഖത്തര്‍ നിരവധി സംരംഭങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി പറഞ്ഞു

Related Articles

Back to top button