Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ജിസിസി വിദേശകാര്യ മന്ത്രിമാരെ സ്വീകരിച്ച് ഖത്തര്‍ അമീര്‍

ദോഹ: ജിസിസി മന്ത്രിതല കൗണ്‍സിലിന്റെ 49-ാമത് അസാധാരണ യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ ജിസിസി വിദേശകാര്യ മന്ത്രിമാരെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ലുസൈല്‍ പാലസിലെ തന്റെ ഓഫീസില്‍ സ്വീകരിച്ചു.

ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യത്തിനും ഉറച്ച പിന്തുണയ്ക്കും, അല്‍-ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാന്‍ മിസൈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ചതിനും ഗള്‍ഫ് രാജ്യങ്ങളോട് അമീര്‍ നന്ദിയും കടപ്പാടും അറിയിച്ചു.

Related Articles

Back to top button