Local News
ഫൈസല്‍ ബിന്‍ ഹംസക്ക് ഡോം ഖത്തര്‍ യാത്രയയപ്പ് നല്‍കി

ദോഹ. ഖത്തറില്‍ നിന്നും തന്റെ ദൗത്യകാലം പൂര്‍ത്തിയാക്കി നാട്ടിലേക്ക് പോകുന്ന മാധ്യമ പ്രവര്‍ത്തകന്‍ മീഡിയ വണ്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ ഹംസക്ക് ഡോം ഖത്തര്‍ യാത്രയയപ്പ് നല്‍കി . ഫൈസലിനുള്ള ഡോമിന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്റെ സന്നിദ്ധത്തില്‍ കൈമാറി.ഡോം മീഡിയ വിംഗ് അംഗങ്ങളായ നൗഫല്‍ കട്ടുപ്പാറ,ഇര്‍ഫാന്‍ ഖാലിദ് പകര, യൂസുഫ് പഞ്ചിലി, അനീസ് വളപുരം,നിയാസ് കോട്ടപ്പുറം എന്നിവര്‍ സംബന്ധിച്ചു.

