Breaking News
കുറ്റ്യാടി സ്വദേശി ഊരത്ത്കണ്ടി മാമി ഖത്തറില്‍ നിര്യാതയായി

ദോഹ : കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത്കണ്ടി മാമി(69) ഖത്തറില്‍ നിര്യാതയായി.പരേതനായ സി.എം കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയാണ്.മകന്‍ അന്‍വര്‍ സാദത്തിന്റെ കൂടെ ഖത്തറില്‍ താമസിക്കുകയായിരുന്നു.ഇന്ന് രാവിലെ ഹമദ് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
മക്കള്‍ : സാദിഖ്(ദുബായ്),ഷാഹിന. മരുമകള്‍ സജ്‌ന കരുവാട്ടില്‍ വടക്കാങ്ങര
ഇന്ന് മഗ്രിബ് നമസ്‌കാരത്തിന് ശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



