Breaking News
കര്‍വ ടാക്സികളില്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്ക് 15% കിഴിവ്

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍വ ടാക്സികളില്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്ക് 15% കിഴിവ് . കര്‍വ ടാക്സി ആപ്പില്‍ AIRPORT15 എന്ന കോഡ് ഉപയോഗിച്ചാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഓഫര്‍ 2025 സെപ്റ്റംബര്‍ 3 വരെ നീണ്ടുനില്‍ക്കുമെന്നും കര്‍വ അറിയിച്ചു.



