Local News

മുഹ്‌സിന്‍ തളിക്കുളം ആലപിച്ച പ്രവാചക സ്തുതിഗീതം ‘ദൂതര്‍’ റിലീസായി

ദോഹ. ഖത്തറിലെ മാപ്പിള കലാ അക്കാദമി ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുഹ്‌സിന്‍ തളിക്കുളം ആലപിച്ച പ്രവാചക സ്തുതിഗീതം ദൂതര്‍ റിലീസായി
ഉസ്താദ് അലി അക്ബര്‍ തങ്ങളുടെ രചനയും മുഹമ്മദ് കുട്ടി അരീക്കോടിന്റെ സംഗീതവും പാട്ടിനെ സവിശേഷമാക്കുന്നു. ആരിഫ് അബ്ദുല്‍ ഖാദറാണ് സംവിധാനം .
ഗാനം കേള്‍ക്കാന്‍ ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക

https://youtu.be/dkz6XP06D1U