Breaking News

സ്‌കൂളുകള്‍ തുറന്നു, നിരത്തുകളില്‍ തിരക്കേറി

ദോഹ. ഖത്തറില്‍ രണ്ട് മാസത്തെ വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നു, നിരത്തുകളില്‍ തിരക്കേറി. രാവിലെ മുതല്‍ തന്നെ എല്ലാ റോഡുകളിലും സാമാന്യം ഭേദപ്പെട്ട തിരക്കായിരുന്നു. അറബി സ്‌കൂളുകള്‍ക്ക് ഇത് പുതിയ അധ്യയന വര്‍ഷമാണെങ്കില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ഇത് രണ്ടാം ടേമാണ്.