Local News
ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ഓഫറുകളുടെ പെരുമഴ

ദോഹ. ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ഓഫറുകളുടെ പെരുമഴ.

വിവിധ തരം ബ്രേക്ക് ഫാസ്റ്റ് കോമ്പോകളും ഡിന്നര്‍ ഓപ്ഷനുകളും ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981, 30447055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
