Local News
മലയാളം മിഷന് പ്രവേശനോല്‍സവം നാളെ

ദോഹ. മലയാളം മിഷന് ഖത്തര്‍ സംസ്കൃതി ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് പ്രവേശനോല്‍സവം നാളെ വൈകുന്നേരം 5 മണിക്ക് ബിര്‍ള പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്യും


