ഖത്തര്‍ എയര്‍വേയ്സിന് വീണ്ടും ‘മികച്ച അന്താരാഷ്ട്ര ബിസിനസ് ക്ലാസ്’ പദവി

ദോഹ. ആഡംബര വിമാന യാത്രയില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചുകൊണ്ട് ഖത്തര്‍ എയര്‍വേയ്സിന് വീണ്ടും ‘മികച്ച അന്താരാഷ്ട്ര ബിസിനസ് ക്ലാസ്’ എന്ന പദവി ലഭിച്ചു. ഫോര്‍ബ്സ് ട്രാവല്‍ ഗൈഡിന്റെ 2025 ലെ വെരിഫൈഡ് എയര്‍ ട്രാവല്‍ അവാര്‍ഡുകളില്‍ യാനിക് അല്ലെനോയുടെ അതിമനോഹരമായ ലൂയി വിറ്റണ്‍ ലോഞ്ചിന് ‘മികച്ച സ്വതന്ത്ര എയര്‍പോര്‍ട്ട് ലോഞ്ച്’ എന്ന അവാര്‍ഡും ലഭിച്ചു


