Breaking News

അധിക ബാഗ്ഗേജിന് വലിയ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

ദോഹ. പ്രവാസികള്‍ക്ക് അധിക ബാഗ്ഗേജിന് വലിയ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് . പത്ത് കിലോ അധികം ലഗ്ഗേജിന് കേവലം 20 റിയാല്‍ നല്‍കിയാല്‍ മതിയാകും. 2026 ജനുവരി 16 മുതല്‍ മാര്‍ച്ച് 10 വരെ യാത്ര ചെയ്യുന്നവര്‍ക്കായാണ് ഓഫര്‍. ടിക്കറ്റ് ജനുവരി 31 വരെ എടുക്കാം ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ അധിക ബാഗ്ഗേജ് ബുക്ക് ചെയ്യണം
ലോക കേരള സഭ അംഗവും എന്‍.ആര്‍.ഐ ഗൈഡ് വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ അബ്ദുല്‍റഊഫ് കൊണ്ടോട്ടി പങ്കുവെച്ചതാണ് ഈ വിവരം.

പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയുന്നതിന്

https://chat.whatsapp.com/I9kMfo92cws2bcLM2e9Xnq

ലിങ്കില്‍ ക്‌ളിക്ക് ചെയ്ത് എന്‍.ആര്‍.ഐ ഗൈഡ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാം.