Breaking News
വാരാന്ത്യത്തില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ. വാരാന്ത്യത്തില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
ജനുവരി 15 വ്യാഴാഴ്ചയാരംഭിക്കുന്ന കാറ്റ് , അടുത്ത ആഴ്ച ആരംഭം വരെ തുടരാം.


