Breaking News
11.5 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ 20 പുതിയ പദ്ധതികളുമായി പൊതുമരാമത്ത് അതോറിറ്റി

ദോഹ. 11.5 ബില്യണ്‍ ഖത്തര്‍ റിയാലിന്റെ 20 പുതിയ പദ്ധതികളുമായി പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ രംഗത്ത് . ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, അടിസ്ഥാന സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍, ഡ്രെയിനേജ്, സേവന സൗകര്യ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പുതിയ പദ്ധതികള്‍



