Local News
റമദാനില്‍ ബാങ്കുകള്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ

ദോഹ. ഖത്തറിലെ ബാങ്കുകള്‍ റമദാനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.