Local News
മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന് ഖത്തര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ. മന്ദലാംകുന്ന് വെല്‍ഫയര്‍ അസോസിയേഷന് ഖത്തര്‍ 2026- 2027 കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് : ഷാഹുല്‍ കോട്ടപ്പുറത്ത്, സെക്രട്ടറി : താഹ ജമാല്‍, ട്രഷറര്‍ : ജിഷാദ് ഹൈദര്‍ അലി, വൈസ് പ്രസിഡണ്ട് : റഫീഖ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി : ആസിഫ് എന്നിവരാണ് ഭാരവാഹികള്‍ .
ലാല്‍ മോന് വലിയകത്ത്, ആദില്‍ റഷീദ്, മുഹമ്മദ് യുസഫ്, നബീല്‍ മുഹമ്മദ്,അര്‍ഷാദ് എം. സി, ഇസ്ഹാഖ് ഇ. എച്ച്,
ഷിഹാബ് ഇ. ആര്, ഇര്ഫാന് ഉള് ഹഖ് , സെലി പിലാക്കല്‍, ഷെമീര്‍ കൂള്ളിയാട്ട്, അന്‍ഷാദ് ആലത്തയില്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്. കാസിം കറുത്തക്കയാണ് മുഖ്യ രക്ഷധികാരി
മുജീബ് കെ. എം, എം.ടി കബീര്‍, മുഹമ്മദ് റാഫി, ഹുസൈന് പി കെ. എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്
.

