Local News
ഹിബ ഫാത്തിമയുടെ പ്രവാചക മദ്ഹ് ഗാനമായ സലാം സയ്യിദോരെ തരംഗം സൃഷ്ടിക്കുന്നു

ദോഹ. റമദാനിന്റെ മുന്നോടിയായി മെലോഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറല്‍ ഫൈസല്‍ പൊന്നാനിയുടെ വരികള്‍ക്ക് അന്‍ഷാദ് തൃശൂര്‍ സംഗീതം നല്‍കി ഹിബ ഫാത്തിമ പാടിയ പ്രവാചക മദ്ഹ് ഗാനമായ ‘സലാം സയ്യിദോരെ’ എന്ന ആല്‍ബം തരംഗം സൃഷ്ടിക്കുന്നു.
https://youtu.be/V_YcQ1-tNbk?si=MC-vv7fayglwzYDS
ഷാഹിദ് പുത്തനത്താണിയാണ് കാമറയും സംവിധാനവും. മലബാര്‍ പെട്ടിക്കട എന്ന യു ടൂബ് ചാനലിലാണ് പാട്ട് റിലീസ് ചെയ്തത്.

