Local News
സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ മാനേജ്മെന്റ് കരാര്‍ ഹസാദ് ഫുഡ് കമ്പനിക്ക്

ദോഹ. അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ്, അല്‍ വക്ര സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവ ഉള്‍ക്കൊള്ളുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റുകളുടെ മാനേജ്മെന്റ്, പ്രവര്‍ത്തനം, സേവന വ്യവസ്ഥ എന്നിവയ്ക്കായി വാണിജ്യ വ്യവസായ മന്ത്രാലയം ഹസാദ് ഫുഡ് കമ്പനിയുമായി ഒരു കരാറില്‍ ഒപ്പുവച്ചു.
