Breaking News

വ്യാഴാഴ്ച ഖത്തറിനെതിരെ ഇറാനില്‍ നിന്നും വന്നത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍, ഒരു ക്രൂയിസ് മിസൈല്‍, നിരവധി ഡ്രോണുകള്‍

ദോഹ. വ്യാഴാഴ്ച ഖത്തറിനെതിരെ ഇറാനില്‍ നിന്നും വന്നത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍, ഒരു ക്രൂയിസ് മിസൈല്‍, നിരവധി ഡ്രോണുകള്‍

ഇവയൊക്കെ ഖത്തര്‍ സായുധ സേന വിജയകരമായി നിര്‍വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.