Local News

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് സഹായവുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്

ദോഹ. ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന അല്ലെങ്കില്‍ നിലവിലെ പ്രാദേശിക സാഹചര്യങ്ങളില്‍ യാത്രാ സംബന്ധിയായ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു
ഐസിസി അശോക ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയും വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണിവരേയുമാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.