Local News

സമഗ്രവും സുസ്ഥിരവുമായ ദേശീയ ഭക്ഷ്യ സുരക്ഷാ സംവിധാനവുമായി ഖത്തര്‍

ദോഹ. സമഗ്രവും സുസ്ഥിരവുമായ ദേശീയ ഭക്ഷ്യ സുരക്ഷാ സംവിധാനവുമായി ഖത്തര്‍. പ്രാദേശിക ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിനും വിതരണ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനും രാജ്യവ്യാപകമായി സ്ഥിരമായ ഭക്ഷ്യ ലഭ്യത ഉറപ്പാക്കുന്നതിനുമായി സമഗ്രവും സുസ്ഥിരവുമായ ഒരു ദേശീയ ഭക്ഷ്യ സുരക്ഷാ സംവിധാനവുമായാണ് ഖത്തര്‍ മുന്നേറുന്നത്.