Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വനിതാ സംരംഭകര്‍ക്കും, സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും പ്രത്യേക പാക്കേജുമായി ദ വേ കോര്‍പറേറ്റ് സര്‍വീസസ്

ദോഹ. സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ശക്തമായ ആശയങ്ങളും അഭിനിവേശവുമുള്ള
വനിതാ സംരംഭകര്‍ക്കും, സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും ഷീ കാന്‍ എന്ന പ്രത്യേക പാക്കേജുമായി ദ വേ കോര്‍പറേറ്റ് സര്‍വീസസ് രംഗത്ത്.
ഈ സംരംഭത്തിലൂടെ, പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ആത്മവിശ്വാസത്തോടെ ബിസിനസുകള്‍ ആസൂത്രണം ചെയ്യാനും കെട്ടിപ്പടുക്കാനും വളര്‍ത്താനും സ്ത്രീകളെ സഹായിക്കുന്നതിന് ,പ്രൊഫഷണല്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും കണ്‍സള്‍ട്ടേഷനും സഹിതം ഒരു പ്രത്യേക പിന്തുണ പാക്കേജാണ് ദ വേ കോര്‍പറേറ്റ് സര്‍വീസസ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് +974 7070 1223, +974 41438207 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button