സ്ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ ശാന്തത പാലിക്കാനും ഉചിതമായി പ്രവര്‍ത്തിക്കാനും ആഭ്യന്തര മന്ത്രാലയം ആഹ്വാനം

ദോഹ. നിലവിലെ സംഘര്‍ഷകരമായ അന്തരീക്ഷത്തില്‍ സ്ഫോടന ശബ്ദം കേള്‍ക്കുമ്പോള്‍ ശാന്തത പാലിക്കാനും ഉചിതമായി പ്രവര്‍ത്തിക്കാനും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പുറത്തുള്ളവര്‍ ഉടനെ തൊട്ടടുത്തുള്ള ബില്‍ഡിംഗിനുള്ളില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങണം.
