Breaking News
2026 മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 8 വരെ നടക്കാനിരുന്ന ഖുംറ ഫിലിം ഫെസ്റ്റിവല്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതായി സംഘാടകരായ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

2026 മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 8 വരെ നടക്കാനിരുന്ന ഖുംറ ഫിലിം ഫെസ്റ്റിവല്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതായി സംഘാടകരായ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്
മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍, അതിഥികളുടെയും പ്രോജക്റ്റുകളുടെയും ടീമുകളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് നടപടി. ഈ വര്‍ഷം നടക്കുന്ന
ഖുംറ ഫിലിം ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ എഡിഷന് 49 ആഗോള പ്രോജക്റ്റുകള്‍ക്ക് വെര്‍ച്വല്‍ ഫോര്‍മാറ്റില്‍ അവസരമൊരുക്കും