Breaking News

ഖത്തറില്‍ ഇന്നലെ ലഭിച്ചത് 300 മില്ലിമീറ്ററിലധികം മഴ

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് അതിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.