Breaking News

ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രീസ്, യുഎഇ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഷിപ്പിംഗ് കമ്പനികളെ

ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രീസ്, യുഎഇ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഷിപ്പിംഗ് കമ്പനികളെയെന്ന് റിപ്പോര്‍ട്ട് . ബ്ലൂംബെര്‍ഗിന്റെയും മറൈന്‍ ട്രാഫിക് ഓര്‍ഗനൈസേഷനുകളുടെയും കണക്കുകള്‍ പ്രകാരം ഈ മേഖലകളില്‍ നിന്നുള്ള കപ്പലുകളുടെ സഞ്ചാരം പ്രയാസത്തിലാണ്