Breaking News

ഖത്തറില്‍ ദേശീയ മുന്നറിയിപ്പ് സംവിധാനത്തിന്റെ അലേര്‍ട്ടുകളെ അനുകരിക്കരുത്

ഖത്തറില്‍ ദേശീയ മുന്നറിയിപ്പ് സംവിധാനത്തിന്റെ അലേര്‍ട്ടുകളുടെ ശബ്ദങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പുകളോ ഓഡിയോ റെക്കോര്‍ഡിംഗുകളോ പ്ലേ ചെയ്യുന്നതും മൊബൈല്‍ ഫോണ്‍ റിംഗ്ടോണുകളായി സജ്ജീകരിക്കുകയോ ഒത്തുചേരലുകളിലോ പൊതു സ്ഥലങ്ങളിലോ മറ്റെവിടെയെങ്കിലുമോ പ്ലേ ചെയ്യുന്നതും നിരോധിച്ച് ആഭ്യന്തര മന്താലയം
പൊതുജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും പൊതു സമാധാനം തകര്‍ക്കുകയും ചെയ്‌തേക്കാമെന്നതിലാണ് നടപടി