Breaking News

ഖത്തറില്‍ റേഡിയേഷന്‍ നിരീക്ഷണ, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം

ഖത്തറില്‍ വായുവിലും കരയിലും കടലിലുമുള്ള വികിരണത്തിന്റെ അളവ് നിരീക്ഷിക്കുന്ന ഒരു റേഡിയേഷന്‍ നിരീക്ഷണ, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു
നിലവിലെ ഡാറ്റ സൂചിപ്പിക്കുന്നത് എല്ലാ റേഡിയേഷന്‍ അളവുകളും സാധാരണവും സുരക്ഷിതവുമായ പരിധിക്കുള്ളിലാണെന്നാണ്.