Breaking News
ഖത്തറിനെതിരെയുള്ള ഇറാനിന്റെ ഡ്രോണാക്രമണങ്ങള്‍ അവസാനിക്കുന്നില്ല

ഖത്തറിനെതിരെയുള്ള ഇറാനിന്റെ ഡ്രോണാക്രമണങ്ങള്‍ അവസാനിക്കുന്നില്ല, വെള്ളിയാഴ്ചയും നിരവധി ഡ്രോണാക്രമണങ്ങള്‍, എല്ലാം വിജയകരമായി പ്രതിരോധിച്ച് ഖത്തര്‍ സായുധ സേന
വെള്ളിയാഴ്ച ഖത്തറിനെതിരെ ഇറാനില്‍ നിന്നുള്ള നിരവധി ഡ്രോണാക്രമണങ്ങള്‍ ഉണ്ടായതായും എല്ലാം ഖത്തര്‍ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.



