Local News

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ പാരമ്പര്യം ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് തുടരുന്നു- ഗിയാനി ഇന്‍ഫാന്റിനോ

ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ പാരമ്പര്യം ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് തുടരുകയാണെന്നും, ഭാവി തലമുറയിലെ കളിക്കാരെയും ആരാധകരെയും ഒരുപോലെ പ്രചോദിപ്പിക്കുകയും കളിക്കളത്തിലും പുറത്തും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ

ഖത്തര്‍ കായിക, യുവജന മന്ത്രിയും ഫിഫ കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ചയിതാണ് ഗിയാനി ഇന്‍ഫാന്റിനോ ഇക്കാര്യം വ്യക്തമാക്കിയത്. ഫുട്‌ബോള്‍ രംഗത്തെ ഖത്തറിന്റെ തുടര്‍ച്ചയായ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു