Local News

ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയേയും
അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഖത്തറിലെ ഇറ്റാലിയന്‍ അംബാസഡര്‍ പൗലോ ടോസ്ച്ചിയും സംബന്ധിച്ചു