Local News

ആരോഗ്യ സംരംക്ഷണം ഓരോരുത്തരുടേയും ബാധ്യത

ലോകാരോഗ്യ ദിനത്തില്‍, പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായകരമായ ആരോഗ്യകരമായ പെരുമാറ്റങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

ആരോഗ്യ സംരംക്ഷണം ഓരോരുത്തരുടേയും ബാധ്യതയാണ്. ആരോഗ്യകരമായ ശീലങ്ങളും പരിചരണവും ഈ രംഗത്ത് പ്രധാനമാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു