Local News
ഐസിബിഎഫ് ഓഫീസില്‍ ഇപ്പോള്‍ കോണ്‍സുലര്‍ സേവനങ്ങള്‍ ശനി മുതല്‍ വ്യാഴം വരെ

തുമാമയിലെ ഐഐസിസി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിബിഎഫ് ഓഫീസില്‍ ഇപ്പോള്‍ കോണ്‍സുലര്‍ സേവനങ്ങള്‍ ശനി മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 12:00 മുതല്‍ വൈകുന്നേരം 7:30 വരെ ലഭ്യം
നവജാത ശിശുക്കള്‍ക്കുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പാസ്പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയവയാണ് ഇവിടെയുള്ളത്.
