Breaking News
അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മൂന്ന് നിയമലംഘനങ്ങള്‍ പിടികൂടി വാണിജ്യ വ്യവസായ മന്ത്രാലയം

അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മൂന്ന് നിയമലംഘനങ്ങള്‍ പിടികൂടി വാണിജ്യ വ്യവസായ മന്ത്രാലയം
2008 ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനാണ് പിടികൂടിയത്. നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേസുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.