ഇന്ത്യയിലേക്കുള്ള ഊര്‍ജ്ജ വിതരണം തുടരാനുള്ള ഖത്തറിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍ ഊര്‍ജ സഹ മന്ത്രി സഅദ് ബിന്‍ ഷരീദ അല്‍ കഅബി

ഇന്ത്യയിലേക്കുള്ള ഊര്‍ജ്ജ വിതരണം തുടരാനുള്ള ഖത്തറിന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഖത്തര്‍ ഊര്‍ജ സഹ മന്ത്രി സഅദ് ബിന്‍ ഷരീദ അല്‍ കഅബി
ഇന്ന് ഇന്ത്യന്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി ദോഹയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഖത്തര്‍ എനര്‍ജി സിഇഒ കൂടിയായ ഊര്‍ജ സഹ മന്ത്രി സഅദ് ബിന്‍ ഷരീദ അല്‍ കഅബി നിലപാട് വ്യക്തമാക്കിയത്.