Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഹെന്‍ലി ഗ്ലോബല്‍ റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍ പാസ്പോര്‍ട്ട്

ഹെന്‍ലി ഗ്ലോബല്‍ റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഖത്തര്‍ പാസ്പോര്‍ട്ട്. 2026 ജനുവരിയിലെ നിലയില്‍ നിന്നും രണ്ട് പോയന്റ് ഉയര്‍ന്ന് നാല്‍പത്തഞ്ചാം സ്ഥാനത്തെത്തി. ഖത്തര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നൂറ്റി പതിനൊന്ന് രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. രാജ്യത്തിന്റെ വളരുന്ന നയതന്ത്ര സ്വാധീനവും പൗരന്മാരുടെ ആഗോള മൊബിലിറ്റിയുമാണ് ഇത് അടിവരയിടുന്നു.

199 പാസ്പോര്‍ട്ടുകളുടെ യഥാര്‍ത്ഥവും ഏറ്റവും ആധികാരികവുമായ റാങ്കിംഗായ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക, ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ എക്സ്‌ക്ലൂസീവ് ഡാറ്റയെ ആശ്രയിച്ചാണ് തയ്യാറാക്കുന്നത്.

Related Articles

Back to top button