വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളാല്‍ ധന്യമായ ഒരു ലൈബ്രറി എന്ന ആശയവുമായി ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളാല്‍ ധന്യമായ ഒരു ലൈബ്രറി എന്ന ആശയവുമായി ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍
പുസ്തകങ്ങള്‍ സംഭാവന ചെയ്ത് ഈ സംരംഭത്തിന്റെ പിന്തുണക്കുവാന് ഐസിസി മാനേജിംഗ് കമ്മിറ്റി ഇന്ത്യന്‍ സമൂഹത്തെ ആഹ്വാനം ചെയ്തു
കഴിഞ്ഞ ദിവസം സി.ടി. എബ്രഹാം ഐസിസി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തു