Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ ശാശ്വതമായ ഒരു കരാറിനായി ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍

യു.എസ്-ഇറാന്‍ സംഘര്‍ഷത്തില്‍ ശാശ്വതമായ ഒരു കരാറിനായി ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്

നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കപ്പെടണം. സംഘര്‍ഷത്തിന് സൈനിക പരിഹാരമില്ല. അന്താരാഷ്ട്ര നിയമപ്രകാരം ഹോര്‍മുസ് കടലിടുക്കില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം വീണ്ടും ഉറപ്പിച്ചുകൊണ്ട് എല്ലാ ലംഘനങ്ങളും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button