Local News
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകുന്നേരം യാത്രാ തിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകുന്നേരം യാത്രാ തിരക്ക് വര്‍ദ്ധിക്കുന്നതായി ഏറ്റവും മികച്ച തത്സമയ ഫ്ലൈറ്റ് ട്രാക്കറായ ഫ്ലൈറ്റ്റാഡാര്‍24 റിപ്പോര്‍ട്ട് . ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദോഹയിലേക്കുമുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു

