Local News

വേനലവധി -ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുന്നു

ഖത്തര്‍ എയര്‍വേയ്സ് വേനല്‍ക്കാല നെറ്റ്വര്‍ക്ക് വിപുലീകരണം പ്രഖ്യാപിച്ചതോടെ 2026 ജൂണ്‍ 16 മുതല്‍ 2026 സെപ്റ്റംബര്‍ 15 വരെയുള്ള യാത്രക്കുള്ള ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്

ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ യാത്ര ചെയ്യുവാന്‍ എയര്‍ലൈന്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി നേരിട്ടോ ട്രാവല്‍ ഏജന്റ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ആവര്‍ത്തിച്ചു