Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ലൈറ്റുകള്‍ ഓണാക്കാതെ രാത്രിയില്‍ വാഹനമോടിക്കുന്നത് പിഴ ലഭിക്കാവുന്ന കുറ്റം

ലൈറ്റുകള്‍ ഓണാക്കാതെ രാത്രിയില്‍ വാഹനമോടിക്കുന്നത് പിഴ ലഭിക്കാവുന്ന കുറ്റം

ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 70 അനുസരിച്ച്, രാത്രിയില്‍ വാഹനമോടിക്കുന്നതിന് മുമ്പ് വാഹനത്തിലെ ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും സ്വിച്ച് ഓണ്‍ ആണെന്നും ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
ലൈറ്റുകള്‍ ഓണാക്കാതെ രാത്രിയില്‍ വാഹനമോടിക്കുന്നത് 1000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്

Related Articles

Back to top button