Local News
ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വെബിനാര്‍ സമാപിച്ചു

ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഖത്തറിലെ ബിസിനസ്, പ്രൊഫഷണല്‍ മേഖലയില്‍ നിന്നുള്ള 200 ലധികം പേര് പങ്കെടുത്ത ദ്വിദിന ഉന്നതതല വെബിനാര്‍ സമാപിച്ചു
‘ഭൗമരാഷ്ട്രീയ പ്രതിസന്ധിയെ നാവിഗേറ്റ് ചെയ്യുക: നിയമം, ഭരണം, ഇ.എസ്.ജി. പാലിക്കല്‍, ഖത്തറിന്റെ സ്വകാര്യ മേഖലയ്ക്കുള്ള അപകടസാധ്യത മുന്‍ഗണനകള്‍’ എന്ന തലക്കെട്ടിലാണ് വെബിനാര്‍ നടന്നത്


