Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഗാസ മുനമ്പിലെ വികസനങ്ങളെക്കുറിച്ചുള്ള സംയുക്ത അറബ്, ഇസ് ലാമിക് അസാധാരണ ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയുടെ യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പങ്കെടുത്തു

അന്റാലിയ നയതന്ത്ര ഫോറത്തിന്റെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച്,ഗാസ മുനമ്പിലെ വികസനങ്ങളെക്കുറിച്ചുള്ള സംയുക്ത അറബ്, ഇസ് ലാമിക് അസാധാരണ ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയുടെ യോഗത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി പങ്കെടുത്തു.

യോഗത്തില്‍, ഗാസ മുനമ്പിലെയും അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്തു.

Related Articles

Back to top button