Local News
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്‍വ ബിന്ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതിര്‍ ഖത്തര്‍ അക്കാദമി സന്ദര്‍ശിച്ചു

ഖത്തര്‍ ഫൗണ്ടേഷന്റെ അല്‍ ഖോറിലുളള ഖത്തര്‍ അക്കാദമി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്‍വ ബിന്ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാതിര്‍ സന്ദര്‍ശിച്ചു
മന്ത്രിയെ ഖത്തര്‍ അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ. ആയിഷ അല്‍ മുഖ്ബലിയും അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.