Local News

‘പ്രാക്ടിക്കല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍’ എന്ന തലക്കെട്ടിലെറിഫ്രഷര്‍ പരിശീലന കോഴ്സ് ഉദ്ഘാടനം ചെയ്തു

‘പ്രാക്ടിക്കല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍’ എന്ന തലക്കെട്ടിലെ
റിഫ്രഷര്‍ പരിശീലന കോഴ്സ് അറ്റോര്‍ണി ജനറല്‍ ഡോ. ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി ഉദ്ഘാടനം ചെയ്തു.

ഈജിപ്തിലെ പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷനാണ് പരിശീലന കോഴ്സ് സംഘടിപ്പിച്ചത്